ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം ഏത് ?Aമറീനർ - 9Bമറീനർ - 4Cമറീനർ - 1DസോജേർണർAnswer: B. മറീനർ - 4 Read Explanation: ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് - സോജേർണർ ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യ പേടകം - മറീനർ - 9 (ചൊവ്വ) ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം - മറീനർ - 4 ചൊവ്വാഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന ആദ്യ പേടകം - മറീനർ - 4 (1965) Read more in App