ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലായി കാണപ്പെടുന്ന ചെറുഗ്രഹങ്ങൾ പോലുളള ശിലാകഷ്ണങ്ങളാണ് -------
Aകുള്ളൻ ഗ്രഹങ്ങൾ
Bക്ഷുദ്രഗ്രഹങ്ങൾ
Cവാൽനക്ഷത്രങ്ങൾ
Dഗ്രഹനക്ഷത്രങ്ങൾ
Answer:
B. ക്ഷുദ്രഗ്രഹങ്ങൾ
Read Explanation:
ക്ഷുദ്രഗ്രഹങ്ങൾ -ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലായി കാണപ്പെടുന്ന ചെറുഗ്രഹങ്ങൾ പോലുളള ശിലാകഷ്ണങ്ങളാണ് ക്ഷുദ്രഗ്രഹങ്ങൾ (Asteroid). കുള്ളൻഗ്രഹങ്ങൾ -സൗരയൂഥത്തിൽ സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഗോളാകൃതിയിലുള്ളതുമായ വസ്തുക്കളാണ് കുള്ളൻ ഗ്രഹങ്ങൾ (Dwarf Planets).