ചോദ്യോത്തര രൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം ?
Aകേരള കൗമുദി
Bകേരള ഭാഷാ വ്യാകരണം
Cകേരള പാണിനീയം
Dമലയാള വ്യാകരണം
Aകേരള കൗമുദി
Bകേരള ഭാഷാ വ്യാകരണം
Cകേരള പാണിനീയം
Dമലയാള വ്യാകരണം
Related Questions:
'കാറ്റു വീശിയെങ്കിലും ഇല പൊഴിഞ്ഞില്ല,' ഇതിലെ ഘടകപദം.
1) കാറ്റ്
2) എങ്കിലും
3)പൊഴിഞ്ഞില്ല
4) വീശി
D) ഒന്നുമല്ല