Challenger App

No.1 PSC Learning App

1M+ Downloads
ചൗരിചൗര സംഭവം നടന്ന സംസ്ഥാനം ഏതാണ്?

Aബീഹാർ

Bമദ്രാസ്

Cബംഗാൾ

Dഉത്തർപ്രദേശ്

Answer:

D. ഉത്തർപ്രദേശ്

Read Explanation:

നിസ്സഹകരണ സമരം അക്രമാസക്തമായി മാറിയ ചൗരിചൗര സംഭവം നടന്നത് ഉത്തർപ്രദേശിലാണ്.


Related Questions:

ഗാന്ധിജി സിവിൽ നിയമലംഘന സമരം ആരംഭിക്കുന്നതിന് മുന്നോടിയായി കത്തയച്ചത് ഏത് വൈസ്രോയിക്കാണ്?
ഗാന്ധിജി തൻ്റെ നിയമസഹായിയായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ആരുടെ ക്ഷണപ്രകാരമാണ്?
ഗാന്ധിജി ഏകദേശം എത്ര വർഷക്കാലമാണ് ദക്ഷിണാഫ്രിക്കയിൽ ചെലവഴിച്ചത്?
1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?
സൈമൺ കമ്മീഷനെ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ ബഹിഷ്കരിക്കാൻ കാരണം എന്ത്?