App Logo

No.1 PSC Learning App

1M+ Downloads
ചർമത്തിനെ ബാധിക്കുന്ന ട്യൂബർകുലോസിസ് എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഓസ്റ്റിയൽ ട്യൂബർകുലോസിസ്

Bഡെർമൽ ട്യൂബർകുലോസിസ്

Cമെനിഞ്ചൽ ട്യൂബർകുലോസിസ്

Dഇവയൊന്നുമല്ല

Answer:

B. ഡെർമൽ ട്യൂബർകുലോസിസ്

Read Explanation:

ചില സന്ദർഭങ്ങളിൽ ക്ഷയരോഗത്തിൽ ഉണ്ടായ രോഗാണുബാധ ശ്വാസകോശത്തിനു പുറത്തേയ്ക്ക് വ്യാപിക്കും. ഇത് മറ്റിനം ക്ഷയരോഗങ്ങൾക്ക് കാരണമാകും.ഇതിനെത്തുടർന്ന് തൊലിപ്പുറത്തുണ്ടാകുന്ന ട്യൂബർകുലോസിസ്സിനെ ഡെർമൽ ട്യൂബർകുലോസിസ് എന്ന് വിളിക്കുന്നു.


Related Questions:

Which disease is known as 'Jail fever'?
----- is responsible for cholera
ബ്ലാക്ക് വാട്ടർ ഫീവർ എന്ന അവസ്ഥ കാണപ്പെടുന്ന മലമ്പനി ഏതാണ് ?
പ്ലേഗിന് കാരണമായ രോഗാണു?
ഇന്ത്യയിൽ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിക്കപ്പെട്ട സ്ഥലം ഏതാണ് ?