ഡ്രൈവർ തന്റെ വാഹനം ഇടതുവശം ചേർന്ന് വേണമെങ്കിൽ നിർത്തിയിടണം :
Aഎതിരെ ഒരു വാഹനം ലൈറ്റ് പ്രകാശിപ്പിച്ച് വരുമ്പോൾ
Bപോലീസ് വാഹനം വരുമ്പോൾ
Cഫയർ സർവ്വീസ് വാഹനം മുന്നറിയിപ്പ് നൽകി വരുമ്പോൾ
Dമന്ത്രിയുടെ വാഹനം വരുമ്പോൾ
Aഎതിരെ ഒരു വാഹനം ലൈറ്റ് പ്രകാശിപ്പിച്ച് വരുമ്പോൾ
Bപോലീസ് വാഹനം വരുമ്പോൾ
Cഫയർ സർവ്വീസ് വാഹനം മുന്നറിയിപ്പ് നൽകി വരുമ്പോൾ
Dമന്ത്രിയുടെ വാഹനം വരുമ്പോൾ
Related Questions:
ഒരു ഡ്രൈവർക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്വങ്ങൾ ഏതെല്ലാം ?
i. മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ കുറിച്ചുള്ള കരുതൽ.
ii. തന്റെ ഡ്രൈവിങ്ങിലുള്ള അമിത വിശ്വാസം.
iii. അക്ഷമ.
iv. ഡിഫെൻസിവ് ഡ്രൈവിംഗ്.