ജനകീയ പങ്കാളിത്തത്തോടെ ഹരിയാലി പദ്ധതി നടപ്പിലാക്കുന്നത് :Aജില്ലകളിൽBഗ്രാമപഞ്ചായത്തുകളിൽCബ്ലോക്ക് പഞ്ചായത്തുകളിൽDവില്ലേജുകളിൽAnswer: B. ഗ്രാമപഞ്ചായത്തുകളിൽ Read Explanation: കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ നിരവധി നീർത്തട പരിപാലന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.2003ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഹരിയാലി നീർത്തട പദ്ധതി. ഹരിയാലി പദ്ധതിയുടെ ലക്ഷ്യം- കുടിവെള്ളത്തിനും ജലസേചനത്തിനും മീൻപിടുത്തത്തിനും വനവൽക്കരണത്തിനുമായി ജല സംരക്ഷണവും അതിനായി ഗ്രാമീണ ജനതയുടെ ശാക്തീകരണവും. Read more in App