ജനനാന്തര വികാസ ഘട്ടങ്ങളെ എത്ര ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു ?A3B4C6D5Answer: D. 5 Read Explanation: ജനനാന്തര വികാസഘട്ടങ്ങളെ 5 ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. ശൈശവം - ജനനം മുതൽ മൂന്ന് വയസ്സുവരെ. ബാല്യം - 3 വയസ്സു മുതൽ 12 വയസ്സുവരെ. കൗമാരം - 12 മുതൽ 18 - 20 വയസ്സുവരെ യൗവനം - 20 മുതൽ 50 വയസ്സുവരെ. വാർദ്ധക്യം - 50 വയസിനു ശേഷം Read more in App