ജനറേറ്ററിൻ്റെ സഹായമില്ലാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സ് :AജലംBതിരമാലCഅണുശക്തിDസൂര്യപ്രകാശംAnswer: D. സൂര്യപ്രകാശം Read Explanation: സൗരോർജ്ജം സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. ജനറേറ്ററിൻ്റെ സഹായമില്ലാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സാണ് - സൂര്യപ്രകാശം സോളാർ പാനലുകൾ ഉപയോഗിച്ച് സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം. ലോക ഊർജ്ജ സംരക്ഷണ ദിനം - ഡിസംബർ - 14 Read more in App