Challenger App

No.1 PSC Learning App

1M+ Downloads
ജനറ്റിക് എപ്പിസ്റ്റമോളജിയുടെ പിതാവ് ?

Aസ്കിന്നർ

Bബ്രൂണർ

Cപിയാഷെ

Dപാവ്‌ലോവ്

Answer:

C. പിയാഷെ

Read Explanation:

  • സ്വിസ് മനശാസ്ത്രജ്ഞൻ ആയിരുന്ന ജീൻപിയാഷെയാണ് ജീവശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ മനശാസ്ത്ര തത്വങ്ങളെ ജനറ്റിക് എപ്പിസ്റ്റമോളജി എന്ന് വിശേഷിപ്പിച്ചത്.
  • പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം ആണ് സ്കീമ 

Related Questions:

പ്രതിഭാശാലികളായ കുട്ടികൾക്ക് കൂടുതൽ പഠനാവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് താഴെ പറയുന്നവയിൽ അപ്രധാനമായതേത് ?
പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായ അനുമോള്‍ക്ക് വായനാപരമായ ബുദ്ധിമുട്ടുകളും അതിനോട് അനുബന്ധിച്ചുളള പഠന പ്രശ്നങ്ങളുമുണ്ട്. അവള്‍ അനുഭവിക്കുന്നത് ?
The most desirable role expected of a new generation teacher in the classroom is:
അനുഭവസ്തൂപിക ക്രോഡീകരിച്ചത് ?
ഒരു കുട്ടിയെ പുതിയ ഒരാശയം പഠിപ്പിക്കുന്നതിന് മുന്നോടി ആയി ഒരു അദ്ധ്യാപകൻ പരിശോധിക്കേണ്ടതെന്താണ് ?