Challenger App

No.1 PSC Learning App

1M+ Downloads
ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം ?

Aഹിമാചൽ പ്രദേശ്

Bസിക്കിം

Cഅരുണാചൽ പ്രദേശ്

Dമേഘാലയ

Answer:

C. അരുണാചൽ പ്രദേശ്

Read Explanation:

  • ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം   -ബീഹാർ  
  • ജനസാന്ദ്രത കൂടിയ കേന്ദ്രഭരണപ്രദേശം -  ന്യൂഡൽഹി    
  • ജനസാന്ദ്രത കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം  - ആൻഡമാൻ നിക്കോബാർ

Related Questions:

Who developed the bureaucratic theory ?
The principle of 'Span of control' is about :
INA രൂപീകരിച്ചത് ആരായിരുന്നു ?
ഇന്ത്യയിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു ?
2016 ലെ റിപ്പബ്ലിക് ദിനാഘോഷം ചടങ്ങിലെ മുഖ്യ അതിഥി?