Challenger App

No.1 PSC Learning App

1M+ Downloads
ജനാധിപത്യ ഭരണസംവിധാനത്തിൽ ഭരണാധികാരികൾ അധികാരത്തിലെത്തുന്നതിന്റെ അടിസ്ഥാന മാർഗം എന്താണ്?

Aനിയമ നിർമ്മാണം

Bനിയമസഭാ ചർച്ചകൾ

Cതിരഞ്ഞെടുപ്പുകൾ

Dസുപ്രീം കോടതി വിധി

Answer:

C. തിരഞ്ഞെടുപ്പുകൾ

Read Explanation:

ജനാധിപത്യത്തിൽ ജനപ്രതിനിധികളും ഭരണാധികാരികളും തെരഞ്ഞെടുപ്പുകളിലൂടെയാണ് അധികാരത്തിലെത്തുന്നത്.


Related Questions:

മനുഷ്യാവകാശ സംരക്ഷണ നിയമം (1993) പ്രകാരം ഏതൊക്കെ സ്ഥാപനങ്ങൾ നിർവചിച്ചിരിക്കുന്നു?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി ?
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
ദേശീയ സമ്മതിദായക ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്?
ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ആര്?