Challenger App

No.1 PSC Learning App

1M+ Downloads
ജന്തുക്കളിൽ കാണുന്ന അകിടുവീക്കം, ആന്ത്രാക്സ് എന്നിവക്ക് കാരണമായ രോഗകാരി ?

Aബാക്റ്റീരിയ

Bവൈറസ്

Cഫംഗസ്

Dഇവയൊന്നുമല്ല

Answer:

A. ബാക്റ്റീരിയ

Read Explanation:

ബാക്ടീരിയ രോഗങ്ങൾ 

  • ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ 
  • ആന്ത്രാക്സ് ഒരു ബാക്ടീരിയ രോഗമാണ് 
  • ബാസിലസ് ആന്ത്രാസിസ്  എന്ന ബാക്ടീരിയയാണ് ഇതിന് കാരണം 

പ്രധാന  ബാക്ടീരിയ രോഗങ്ങൾ  

  • കോളറ 
  • ന്യൂമോണിയ 
  • ടൈഫോയിഡ് 
  • ഡിഫ്തീരിയ 
  • ക്ഷയം 
  • പ്ലേഗ് 
  • വില്ലൻ ചുമ 
  • കുഷ്ഠം 
  • ടെറ്റനസ് 
  • സിഫിലിസ് 
  • ട്രക്കോമ 
  • ഗോണേറിയ 
  • ബോട്ടുലിസം 

Related Questions:

വൈറസ് രോഗങ്ങളുടെ ഗ്രൂപ്പ് തിരഞ്ഞെടുക്കുക.
എലിപ്പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ഏത് ?
' നിശ്ശബ്ദനായ കൊലയാളി ' എന്നറിയപ്പെടുന്ന രോഗം ?
മാരക വൈറസ് രോഗമായ "നിപ' ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?
ഹൈപ്പറ്റൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്നു ?