മാരക വൈറസ് രോഗമായ "നിപ' ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?
Aഇന്തോനേഷ്യ
Bമലേഷ്യ
Cബംഗ്ലാദേശ്
Dഇന്ത്യ
Answer:
B. മലേഷ്യ
Read Explanation:
- മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത്.
- കേരളത്തിൽ 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ കണ്ടെത്തി.