App Logo

No.1 PSC Learning App

1M+ Downloads
ജപ്പാൻ ആസ്ഥാനമായുള്ള നിവാനോ പീസ് ഫൗണ്ടേഷന്റെ സമാധാന സമ്മാനം നേടിയ ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ ആരാണ് ?

Aപി ഗോപിനാഥൻ നായർ

Bമനീന്ദ്ര ചന്ദ്ര നന്ദി

Cപി വി രാജഗോപാൽ

Dമഹേഷ് ചന്ദ്ര ഭട്ടാചാര്യ

Answer:

C. പി വി രാജഗോപാൽ

Read Explanation:

  • പാവങ്ങൾക്കും പാർശ്വവൽകൃതർക്കും വേണ്ടി നടത്തിയ അസാധാരണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
  • വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള സഹകരണത്തിലൂടെ ലോക സമാധാനത്തിന് സംഭാവന ചെയ്യുന്നവരെ ആദരിക്കാൻ നൽകി വരുന്നതാണ് റിഷോ കൊ​സൈകൈ എന്ന ബുദ്ധസംഘടനയുടെ സ്ഥാപനകൻ നിക്കിയോ നിവാനോയുടെ സ്മരണക്കായി ഏർപ്പെടുത്തിയ നിവാനോ സമാധാന പുരസ്കാരം

Related Questions:

2024 നവംബറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?
ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?
Where was the 2nd National Para Shooting Championship 2022 between 21 and 25 March 2022 held?
In January 2024, the Reserve Bank of India (RBI) imposed restrictions on which of the following payment methods/banks?
ഇന്ത്യൻ വംശജനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി?