Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ്റെ മുഖമാസികയായ 'കർഷക തൊഴിലാളി' ഏർപ്പെടുത്തുന്ന വി.എസ്. അച്യുതാനന്ദൻ - കേരള പുരസ്കാരത്തിന് അർഹനായത്?

Aഎസ്‌ രാമചന്ദ്രൻപിള്ള

Bപിണറായി വിജയൻ

Cഎം.എ. ബേബി

Dവി.എസ്. സുനിൽ കുമാർ

Answer:

A. എസ്‌ രാമചന്ദ്രൻപിള്ള

Read Explanation:

  • പുരസ്‌കാര തുക - 50001 രൂപയും ഉണ്ണി കാനായി രൂപകൽപന ചെയ്ത വെങ്കല ശില്പവും


Related Questions:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ കോർപ്പറേഷൻ ?
2025 ലെ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ വയലാർ - കാമുകറ പുരുഷോത്തമൻ പുരസ്കാരത്തിന് അർഹനായത്?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?
2025 ജൂണിൽ എം പി മന്മഥൻ പുരസ്‌കസ്‌കാരം ലഭിച്ചത് ?
സംസ്ഥാന സർക്കാരിന്റെ 2026 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് ?