App Logo

No.1 PSC Learning App

1M+ Downloads
ജമ്മുകശ്മീർ ഔദ്യോഗിക ഭാഷാ നിയമം 2020 പ്രകാരം ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കിയ ഭാഷകൾ ഏതാണ് ?

Aകശ്മീരി, ബോഡോ, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്

Bകശ്മീരി, ഡോഗ്രി, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്

Cകശ്മീരി, സിന്ധി, സന്താലി, ഹിന്ദി, ഇംഗ്ലീഷ്

Dകശ്മീരി, ഉറുദു, സിന്ധി, ഹിന്ദി, ഇംഗ്ലീഷ്

Answer:

B. കശ്മീരി, ഡോഗ്രി, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്


Related Questions:

ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐ.സി.സി) അംഗങ്ങൾ?
ഏതു സാഹചര്യത്തിലാണ് നിർദ്ദിഷ്ട പ്രായത്തിനു താഴെയുള്ള വ്യക്തികൾക്ക് അവരുടെ പ്രവൃത്തികൾക്ക് ക്രിമിനൽ ഉത്തരവാദിത്തം ഇല്ലാത്തത്?
കൊഗ്‌നൈസബിൾ കേസുകളിലെ വിവരങ്ങളെ കുറിച്ച് ഏത് സെക്ഷനിലാണ് പറയുന്നത് ?
അട്രോസിറ്റീസ് നിയമത്തെ കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ഒരു സമുദ്രയാത്രയിലോ , പ്രാദേശികയാത്രയിലോ ചെയ്യുന്ന കുറ്റമോ അത് ചെയ്യുന്ന ആളോ , ഏത് വ്യക്തിക്കെതിരാണോ കുറ്റം ചെയ്യുന്നത് ആ വ്യക്തിയോ , ഏത് സാധനം സംബന്ധിച്ചുള്ള കുറ്റമാണോ ആ സാധനം കടന്ന്പോകുന്ന പ്രദേശത്തുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരമുണ്ട് എന്ന് അനുശാസിക്കുന്ന സെക്ഷൻ ഏതാണ് ?