Challenger App

No.1 PSC Learning App

1M+ Downloads
ജലം (H2O) ഏത് തരം സംയുക്തമാണ്? (Ca = 1.0, O = 3.5, C = 2.5, S = 2.58, H=2.2, F= 3.98)

Aഅയോണിക സംയുക്തം

Bസഹസംയോജക സംയുക്തം

Cഅയോണിക-സഹസംയോജക സംയുക്തം

Dലായനി

Answer:

B. സഹസംയോജക സംയുക്തം

Read Explanation:

  • സൾഫർ ഡൈഓക്സൈഡ് (SO2) - സഹസംയോജക സംയുക്തം

  • ജലം (H2O) - സഹസംയോജക സംയുക്തം

  • കാൽസ്യം ഫ്ളൂറൈഡ് (CaF2) - അയോണിക സംയുക്തം

  • കാർബൺ ഡൈഓക്സൈഡ് (CO2) - സഹസംയോജക സംയുക്തം


Related Questions:

അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?
സഹസംയോജക ബന്ധനം വഴി ഉണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.
അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിർത്തുന്നത് എന്താണ് ?
പ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ള ചുരുക്കെഴുത്താണ്
സഹസംയോജക സംയുക്തങ്ങൾ പൊതുവേ ജലത്തിൽ -----.