ജലം നിറച്ച ഒരു ബീക്കറിലേക്ക് ഒരു പെൻസിൽ ചരിച്ച് ഇറക്കി വച്ച് നിരീക്ഷിച്ചപ്പോൾ അത് വളഞ്ഞിരിക്കുന്നതായി തോന്നുന്നു. കാരണം എന്ത് ?
Aഅപവർത്തനം
Bപ്രകീർണ്ണനം
Cവിസരണം
Dഇവയൊന്നുമല്ല
Answer:
A. അപവർത്തനം
Read Explanation:
ഒരു സുതാര്യ മാധ്യമത്തിൽ നിന്നു പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേയ്ക്കു പ്രകാശം ചരിഞ്ഞു പതിക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജന തലത്തിൽ വച്ച് അതിന്റെ പാതയ്ക്കു വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം - അപവർത്തനം