App Logo

No.1 PSC Learning App

1M+ Downloads
ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രതയും ഏറ്റവും കുറഞ്ഞ വ്യാപ്തവും ഉള്ള താപനില?

A4 ഡിഗ്രി സെൽഷ്യസ്

B0 ഡിഗ്രി സെൽഷ്യസ്

C100 ഡിഗ്രി സെൽഷ്യസ്

Dഇവയൊന്നുമല്ല

Answer:

A. 4 ഡിഗ്രി സെൽഷ്യസ്

Read Explanation:

ജലത്തിന് ഏറ്റവും കൂടിയ വ്യാപ്തവും ഏറ്റവും കുറഞ്ഞ സാന്ദ്രതയും ഉള്ളത് പൂജ്യം ഡിഗ്രി സെൽഷ്യസിലാണ്


Related Questions:

മൺകൂജയിലെ വെള്ളം നന്നായി തണുക്കുന്നതിന് കാരണമായ പ്രതിഭാസം ?
100°C ന് സമാനമായ ഫാരൻഹീറ്റ് ?
കത്തുന്ന ബൾബിനു താഴെ നില്കുന്നയാൾക്കു ചൂടനുഭവപ്പെടുന്നത് ഏതു താപപ്രേഷണ രീതിവഴിയാണ് ?
ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?
ദ്രവീകരണ ലീനതാപത്തിന്റെ ഡൈമെൻഷൻ എന്ത് ?