App Logo

No.1 PSC Learning App

1M+ Downloads
ജലത്തിന്റെ തിളനില എത്ര ആണ് ?

A4 °C

B0°C

C110 °C

D100 °C

Answer:

D. 100 °C

Read Explanation:

  • സാർവ്വികലായകം എന്നറിയപ്പെടുന്നത് - ജലം
  • ജലത്തിന്റെ രാസനാമം - ഡൈ ഹൈഡ്രജൻ ഓക്സൈഡ് 
  • ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് - ജോസഫ് പ്രീസ്റ്റ്ലി 
  • ജലത്തിന്റെ പി. എച്ച് മൂല്യം -
  • തിളനില - സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഒരു ദ്രാവകം തിളയ്ക്കുന്ന താപനില 
  • ജലത്തിന്റെ തിളനില - 100°C
  • മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില ഉയരുന്നു 
  • ശുദ്ധ ജലത്തിന് ആസിഡിന്റേയോ ആൽക്കലിയുടെയോ സ്വഭാവം ഇല്ലാത്തതിനാൽ ജലത്തെ നിരവീര്യലായകം എന്നും വിളിക്കുന്നു 
  • പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 1:8 

 


Related Questions:

കാൽസ്യം , മഗ്നീഷ്യം ബൈകാർബനേറ്റുകൾ മൂലമുണ്ടാകുന്ന ജല കാഠിന്യം ഏതാണ് ?
ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ സാന്ദ്രതക്ക് എന്ത് സംഭവിക്കും ?
ജലത്തിൻ്റെ ഖരാങ്കം എത്ര ?
'യൂട്രോഫിക്കേഷൻ' എന്ന പദവുമായി ബന്ധപ്പെട്ടത് :
ജല കാഠിന്യത്തിന് കാരണമാകുന്ന ലവണങ്ങൾ ഏതൊക്കെയാണ് ?