App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൻറെ ഏത് അവസ്ഥയിലാണ് കൂടുതൽ വിശിഷ്ട താപധാരിത അനുഭവപ്പെടുന്നത് ?

Aഐസ്

Bദ്രാവക വെള്ളം

Cനീരാവി

Dഎല്ലാ അവസ്ഥയിലും ഒരേപോലെ

Answer:

B. ദ്രാവക വെള്ളം

Read Explanation:

വിശിഷ്ട താപധാരിത (J/Kg K): • ഐസ് - 2130 • ദ്രാവക വെള്ളം - 4200 • നീരാവി - 460


Related Questions:

താപനില അളക്കുന്ന ഉപകരണം ഏത് ?
0° Cൽ ഐസിൻറെ ദ്രവീകരണ ലീനതാപം എത്ര ?
മാധ്യമം ആവശ്യമില്ലാതെ താപം പ്രേഷണം ചെയ്യാനാകുന്ന താപപ്രേഷണ രീതിയേത് ?

താഴെ തന്നിരിക്കുന്നവയിൽ താപം ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. ഒരു പഥാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജം
  2. താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് കെൽ‌വിൻ
  3. താപം ഒരു അടിസ്ഥാന അളവാണ്
  4. തെർമോമീറ്റർ ഉപയോഗിച്ചു അളക്കുന്നു
    ഒരു എൻസെംബിൾ-ലെ ഓരോ കണികയെയും അറിയപ്പെടുന്നത് ഏത് പേരിലാണ്?