App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൽനിന്ന് പ്രകാശരശ്‌മി വായുവിലേയ്ക്ക് കടക്കുമ്പോൾ

Aലംബത്തിൽനിന്ന് അകന്ന് പോകുന്നു

Bലംബത്തിനടുത്തേയ്ക്ക് പോകുന്നു

Cരശ്മികൾ ലംബമായി തന്നെ സഞ്ചരിക്കുന്നു

Dയാതൊരു വ്യതിയാനവും സംഭവിക്കുന്നില്ല

Answer:

A. ലംബത്തിൽനിന്ന് അകന്ന് പോകുന്നു

Read Explanation:

  • പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്നും(rarer) പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് (denser) പ്രവേശിക്കുന്ന പ്രകാശരശ്മി ലംബത്തോട് അടുക്കുന്നു

  • പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശരശ്മി ലംബത്തിൽ നിന്നും അകലുന്നു


Related Questions:

The twinkling of star is due to:
പ്രഥാമികവർണങ്ങൾ ഏവ?
A fine beam of light becomes visible when it enters a smoke-filled room due to?
2D പവർ ഉള്ള ഒരു ലെൻസിൻ്റെ ഫോക്കസ് ദൂരം കണക്കാക്കുക?
മഞ്ഞപൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും ?