Challenger App

No.1 PSC Learning App

1M+ Downloads
ജലത്തുള്ളികൾ മഞ്ഞുകട്ടകളായി ഭൂമിയിൽ പതിക്കുന്ന വർഷണ രൂപമാണ് :

Aമഴ

Bഹിമം

Cആലിപ്പഴം

Dമഞ്ഞ്

Answer:

C. ആലിപ്പഴം


Related Questions:

അന്തരീക്ഷതാപത്താൽ വികസിച്ച് മുകളിലേക്ക് ഉയരുന്ന വായു തണുത്ത് ഘനീഭവിച്ച് കുമുലസ് മേഘങ്ങൾ ഉണ്ടാകുന്നു . തുടർന്ന് ഇടിമിന്നലോടുകൂടി മഴ ഉണ്ടാകുന്നു . ഈ മഴയാണ് :
20000 - 40000 അടി ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങളാണ് :
താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണ് :
സംവഹന മഴ ഒരു _____ പ്രതിഭാസമാണ് .
ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് :