Challenger App

No.1 PSC Learning App

1M+ Downloads
ജലത്തെക്കാൾ സാന്ദ്രത കൂടിയ ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ വെച്ചാൽ അത് സൂചിപ്പിക്കുന്ന അങ്കനം എത്രയാണ്?

Aഅങ്കനം 1 ആയിരിക്കും

B1 നേക്കാൾ താഴെ ആയിരിക്കും

C1 നേക്കാൾ മുകളിലായിരിക്കും

Dഇവയൊന്നുമല്ല

Answer:

B. 1 നേക്കാൾ താഴെ ആയിരിക്കും

Read Explanation:

  • ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്, ഹൈഡ്രോമീറ്റർ.

  • ഹൈഡ്രോമീറ്റർ ജലത്തിലിട്ടാൽ സൂചിപ്പിക്കുന്ന അങ്കനം, 1 ആണ്.

  • ജലത്തെക്കാൾ സാന്ദ്രത കൂടിയ ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ വെച്ചാൽ, ദ്രാവക ഉപരിതലം, 1 എന്ന് രേഖപ്പെടുത്തിയതിനേക്കാൾ താഴെയായിരിക്കും.


Related Questions:

ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ്, ഒരു പദാർത്ഥത്തിന്റെ സാന്ദ്രത എന്ന് കണക്കാക്കുന്നത് ആ പദാർത്ഥത്തിന്റെ എന്തിനെ അടിസ്ഥാനമാക്കിയാണ്?
അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
മർദ്ദത്തിന്റെ S I യൂണിറ്റ് :
ഒരു സിസ്റ്റത്തിൻ്റെ ഡിഗ്രീസ് ഓഫ് ഫ്രീഡം പൂജ്യമാണെങ്കിൽ (F=0), അതിനർത്ഥം എന്താണ്?
ധമനികളുടെ ഭിത്തികളിൽ പ്ലാക്ക് അടിയുന്നതിന്റെ പ്രധാന ഫലമെന്താണ്?