App Logo

No.1 PSC Learning App

1M+ Downloads
ജലീന്റെ വയസ്സും അതിന്റെ 1/3 ഭാഗവും കൂട്ടിയാൽ ഖലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51 ആകും ?

A8

B6

C5

D10 '

Answer:

A. 8

Read Explanation:

ജലീലിന്റെ വയസ്സ് x ആയി എടുക്കാം

ഖലീലിന്റെ വയസ്സ് = 20

x+13×x=20x + \frac{1}{3}\times x = 20

3x+13=20\frac{3x+1}{3}=20

3x+x=20×33x+x=20\times3

4x=604x=60

x= 60/4 = 15

വർഷങ്ങളെ y ആയി എടുക്കാം

15+y+20+y=5115+y + 20 + y = 51

2y=51352y = 51 - 35

y=16/2y = 16 / 2

y=8വർഷംy= 8 വർഷം


Related Questions:

ഒരു നാമം ആവർത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സർവ്വനാമം. ഞാൻ, ഞങ്ങൾ എന്നീ പദങ്ങൾ ഏത് സർവ്വനാമത്തിൽ പെടുന്നു
അനുപ്രയോഗത്തിന് ഉദാഹരണം ഏത്
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏതാണ് ?
സമുച്ചയ പ്രത്യയം ഏത്?