App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏതാണ് ?

Aതനിക്കെന്താണ് വേണ്ടതെന്ന് വീണ്ടും ഒരിക്കൽ കൂടി അയാൾ ആവർത്തിച്ചു പറഞ്ഞു.

Bകുട്ടികളെ സ്നേഹിക്കുകയും കഴിയുന്നത്ര അവരെ സഹായിക്കാനും അച്ഛനമ്മമാർക്കു കഴിയണം.

Cമഹാമാരിയായതുകൊണ്ടാണ് ബസ്സുകളിൽ ആളുകൾ കുറയാൻ കാരണം.

Dകുന്നുമ്പുറത്ത് കാണുന്ന വെളിച്ചം ആരുടേതാണ്, ചന്ദ്രന്റെയോ നക്ഷത്രങ്ങളുടെയോ ?

Answer:

D. കുന്നുമ്പുറത്ത് കാണുന്ന വെളിച്ചം ആരുടേതാണ്, ചന്ദ്രന്റെയോ നക്ഷത്രങ്ങളുടെയോ ?


Related Questions:

വികലമല്ലാത്ത പ്രയോഗം കണ്ടെത്തുക.
തന്നിരിക്കുന്ന പദങ്ങളിൽ പൂരണി തദ്ധിതമേത് ?
ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം , ഇതേ ക്രമത്തിൽ യോജിച്ചു വരുന്ന ജോടി ഏതാണ് ?
വിജനമായ റെയിൽവേ സ്റ്റേഷനിലാണ് അയാളിപ്പോൾ നിൽക്കുന്നത് - ഈ വാക്യത്തിലെ വിശേഷണ പദം ഏതാണ് ?
രാമനും കൃഷ്ണനും. - സമുച്ചയ പ്രത്യയം ഏതാണ് ?