App Logo

No.1 PSC Learning App

1M+ Downloads
ജലീലിന്റെ വയസ്സും അതിൻറ 1/3 ഭാഗവും കൂട്ടിയാൽ ഖലീലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സകളുടെ തുക 51 ആകും?

A8

B6

C5

D10

Answer:

A. 8

Read Explanation:

ജലീലിന്റെ വയസ്സ് = X

ഖലീലിന്റെ വയസ്സ് = X+X/3=20

=3X+X=60

=4X=60

=X=15

ജലീലിന് 15 വയസ്സും ഖലീലിന് 20 വയസ്സും.

ഇവരുടെ വയസ്സുകളുടെ ആകെ തുക 35.

തുക 51 ആകാൻ 51-35= 16 വയസ്സ് വേണം (രണ്ട് പേരുടെയും കൂടിയ വയസ്സ്)

16÷2=8 വർഷം.


Related Questions:

4 years ago father’s age is 6 times of his daughter. 3 years after the sum of ages of father and daughter is 182 years, Then what is the present age of daughter?
5 years ago, the ratio of ages of A to that of B was 2 : 3. C is 12 years older than A and 12 years younger than B. What is C’s present age?
The ratio of present ages (in years) of a father and son is 15 : 8. Six years ago, the ratio of their ages was 13 : 6 What is the father's present age ?
മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമന്റെ വയസ്സെത്ര?
Srinivas has just got married to a girl who is 4 years younger than him. After 5 years their average age will be 33 years. Find the present age of the girl.