App Logo

No.1 PSC Learning App

1M+ Downloads
ജല്ലതന്മാത്രങ്ങൾക്കിടയിൽ കാണുന്ന ഹൈഡ്രജൻ ബന്ധനം ഏത്?

Aആന്തരതന്മാത്രാഹൈഡ്രജൻ ബന്ധനം (Intra molecular hydrogen bond)

Bഅന്തർതന്മാത്രികഹൈഡ്രജൻ ബന്ധനം

C1&2

Dഇവയൊന്നുമല്ല

Answer:

B. അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനം

Read Explanation:

അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനം 

  • ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് അന്തർതന്മാത്രികാ ഹൈഡ്രജൻ ബന്ധനം. 

  • HF, ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനങ്ങൾ ഇതിന് ഉദാഹരണ ങ്ങളാണ്


Related Questions:

CH4 തന്മാത്രയിൽ സാധ്യമാകുന്ന സങ്കരണം ഏത് ?
sp സങ്കരണത്തിൽ തന്മാത്രകൾ രൂപീകരിക്കുന്ന ആകൃതി ഏത് ?
Emission of light as a result of chemical reaction is
താഴെ പറയുന്ന ഏത് തന്മാത്രകൾക്കാണ് 120 ബോണ്ട് ആംഗിൾ ഉള്ളത്?
ഒരു രാസപ്രവർത്തനത്തിൽ രണ്ട് അഭികാരകം മാത്രം ഉൾപ്പെടുന്ന തിനെ _______________എന്ന് പറയുന്നു