App Logo

No.1 PSC Learning App

1M+ Downloads
ജവഹർലാൽ നെഹ്റു സർവ്വകലാശാല (JNU) സ്ഥാപിതമായത്?

A1969

B1964

C1965

D1966

Answer:

A. 1969

Read Explanation:

ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ (JNU) ആദ്യ വനിതാ വൈസ് ചാൻസലർ-ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ്.


Related Questions:

പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ ഏതു സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?
ഇന്ത്യയുടെ സമ്പത്ത് ബാങ്കുകളിലല്ല, സ്‌കൂളുകളിലാണ് - ആരുടെ വാക്കുകൾ ?
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ?
Full form of CSIR :
ഇന്ത്യയിലെ ആദ്യത്തെ സ്ലാലോം കോഴ്സ് സ്ഥാപിതമാകുന്നത്?