App Logo

No.1 PSC Learning App

1M+ Downloads
ജവഹർലാൽ നെഹ്‌റു തൻ്റെ മകൾ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകളുടെ സമാഹാരം :

Aദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി

Bജവഹർലാൽ നെഹ്റു

Cഇന്ത്യയെ കണ്ടെത്തൽ

Dഎന്റെ കഥ

Answer:

A. ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി

Read Explanation:

ജവഹർലാൽ നെഹ്‌റു (1889-1964 CE)

  • ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. 

  • അദ്ദേഹം ചരിത്രപഠനത്തിൽ അതീവ തല്പരനായിരുന്നു.

  • അദ്ദേഹത്തിൻ്റെ അറിയപ്പെടുന്ന കൃതികൾ - 'ഡിസ്കവറി ഓഫ് ഇന്ത്യ', 'ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി’. 

  • രണ്ടും രാഷ്ട്രീയ തടവുകാരനായിരുന്ന കാലത്താണ് എഴുതിയത്. 

  • അദ്ദേഹം തൻ്റെ മകൾ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകളുടെ സമാഹാരമാണ് ‘ലോക ചരിത്രത്തിൻ്റെ കാഴ്ചകൾ’ /'ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി’


Related Questions:

"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും' എന്ന പ്രസിദ്ധമായ പ്രഖ്യാപനം ആരുടെ ?

തന്നിരിക്കുന്നവയിൽ പട്ടേൽ സഹോദരന്മാർ ആരെല്ലാം?

  1. വിതൽഭായി പട്ടേൽ
  2. വല്ലഭായ് പട്ടേൽ
  3. അരവിന്ദഘോഷ്
ഗുജറാത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്?
സരോജിനി നായിഡു ഗവർണറായി പ്രവർത്തിച്ച സംസ്ഥാനം ഏത് ?
മലബാർ ഹോംറൂൾ ലീഗിന്റെ സെക്രട്ടറി ആരായിരുന്നു?