Challenger App

No.1 PSC Learning App

1M+ Downloads
ജഹാൻഗീറിന്റെ മാതാവിന്റെ പേര്:

Aമഹം ബീഗം

Bഹമീദാഭാനു ബീഗം

Cമുംതാസ്

Dമറിയം -ഉസ്-സമാനി

Answer:

D. മറിയം -ഉസ്-സമാനി


Related Questions:

ഇൻഡോ-ഇസ്ലാമിക് ശില്പകലാശൈലിയുടെ ഏറ്റവും പ്രധാന ഉദാഹരണമേത്?
ഹുമയൂണിന്റെ മാതാവിന്റെ പേര്:
ബാബറുടെ ആത്മകഥയുടെ പേര് ?
ഔറംഗസീബ് തൻ്റെ ഭാര്യയായ റാബിയ ദുറാനിയുടെ പേരിൽ നിർമിച്ച ശവകുടീരം ?
ബാബറിൻ്റെ ആത്മകഥ ' തുസുക് - ഇ - ബാബറി ' രചിക്കപ്പെട്ട ഭാഷ ഏതാണ് ?