App Logo

No.1 PSC Learning App

1M+ Downloads
'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ' എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ' പരിഷ്കർത്താവ് ആര് ?

Aസഹോദരൻ അയ്യപ്പൻ

Bഅയ്യങ്കാളി

Cവാഗ്ഭടാനന്ദൻ

Dവി. ടി. ഭട്ടതിരിപ്പാട്

Answer:

A. സഹോദരൻ അയ്യപ്പൻ

Read Explanation:

  • ഒരു ജാതി ഒരു മതം ഒരു കുലം ഒരു ദൈവം - അയ്യാ വൈകുണ്ഠസ്വാമി
  • ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് - ശ്രീനാരായണഗുരു
  • ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ - തൈക്കാട് അയ്യ

Related Questions:

The person who wrote the first biography of Sree Narayana Guru :
അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയത്?
സമത്വ സമാജ സ്ഥാപകൻ ആരാണ് ?
'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?
"ആ രാത്രി മുഴുവൻ ഞാൻ എന്റെ ഭാവിയെ പറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങൂ എന്ന് ആ ഘോരാന്ധകാരത്തിൽ ഞാൻ ശപഥം ചെയ്തു" തന്റെ ഏത് കൃതിയിലാണ് വി. ടി. ഭട്ടതിരിപ്പാട് ഇപ്രകാരം കുറിച്ചത്?