Challenger App

No.1 PSC Learning App

1M+ Downloads
ജാതിയുടെയും മതത്തിന്റെയും പേരിൽ നടത്തുന്ന സാമൂഹിക ബഹിഷ്‌കരണം (Social Boycott) ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് 2026 ജനുവരിയിൽ നിയമം വിജ്ഞാപനം ചെയ്ത ഇന്ത്യൻ സംസ്ഥാനം ?

Aകർണാടക

Bകേരളം

Cതമിഴ്നാട്

Dആന്ധ്രാപ്രദേശ്

Answer:

A. കർണാടക

Read Explanation:

• കർണാടക പ്രൊട്ടക്ഷൻ ഓഫ് പീപ്പിൾ ഫ്രം സോഷ്യൽ ബോയ്‌കോട്ട് (പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്രസ്സൽ) ആക്ട് 2025. • ജാതിയുടെയോ സമുദായത്തിന്റെയോലക്ഷ്യം പേരിൽ വിവേചനം കാണിച്ച് വ്യക്തികളെ ഒറ്റപ്പെടുത്തുന്നത് (ഊരുവിലക്ക് പോലുള്ളവ) തടയുകയാണ് ലക്ഷ്യം • 19 തരത്തിലുള്ള സാമൂഹിക ബഹിഷ്‌കരണങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരും.


Related Questions:

ഉത്തരാഖണ്ഡ് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ ?
2022 ഡിസംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് സംസ്ഥാനത്താണ് നിയമസഭ , പാർലമെന്ററി മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപടികൾ ആരംഭിച്ചത് ?
ബിർസ മുണ്ട സ്മാരകവും സ്വതന്ത്രസമര മ്യുസിയവും പ്രവർത്തനം ആരംഭിച്ചത് എവിടെ ?
വന്യജീവി സംരക്ഷണാർഥം ഇന്ത്യയിലെ ആദ്യത്തെ റെഡ് ടേബിൾ ടോപ്പ് മാർക്കിംഗ് റോഡ് നിലവിൽ വന്ന സംസ്ഥാനം?
സ്ത്രീകൾക്കായി 'ലാഡോ ലക്ഷ്മി യോജന' ആരംഭിച്ച സംസ്ഥാനം?