App Logo

No.1 PSC Learning App

1M+ Downloads
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?

A1929

B1921

C1919

D1942

Answer:

C. 1919

Read Explanation:

  • ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് 19 ഏപ്രിൽ 13ന് 
  •  ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലമാണ് അമൃത്സർ  
  •  ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമമായിരുന്നു റൗലറ്റ് ആക്ട്
  • ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ പഞ്ചാബ്  ഗവർണർ    മൈക്കിൾ .ഒ ഡയർ
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥൻ- ജനറൽ റെജിനാൾഡ് ഡയർ

Related Questions:

റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാന തിരഞ്ഞെടുക്കുക
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമമേതാണ്?
ജാലിയന്‍വാലാബാഗില്‍ വെടിവയ്പ്പിന് നിര്‍ദ്ദേശം കൊടുത്ത ബ്രിട്ടീഷ് ജനറല്‍?
Who was the viceroy of India during the introduction of Rowlatt Act of 1919?
ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം ?