App Logo

No.1 PSC Learning App

1M+ Downloads
ജാലിയൻ വാലാബാഗ് കൂട്ടക്കൊല ,നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കൽ ,ഖിലാഫത് മൂവ്മെന്റിന്റെ ആരംഭം,സ്വരാജ് പാർട്ടിയുടെ രൂപീകരണം.ഇവയിൽ ആദ്യം നടന്നത് ഏത്?

Aജാലിയൻ വാലാബാഗ് കൂട്ടക്കൊല

Bനിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കൽ

Cഖിലാഫത് മൂവ്മെന്റിന്റെ ആരംഭം

Dസ്വരാജ് പാർട്ടിയുടെ രൂപീകരണം

Answer:

A. ജാലിയൻ വാലാബാഗ് കൂട്ടക്കൊല


Related Questions:

പ്രതിഷേധം സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്ന് ഗാന്ധിജിയെ പ്രേരിപ്പിച്ച സോഷ്യലിസ്റ്റ് പ്രവർത്തകന്റെ പേര്?
1915 -ൽ ഗോപാൽ കൃഷ്ണ ഗോക്കലെ മഹാത്മാഗാന്ധിയെ ഉപദേശിച്ചത്:
ക്രിപ്സ് ദൗത്യം പരാജയപ്പെട്ടതിനുശേഷം, മഹാത്മാ ഗാന്ധി ഏത് പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു?
ഗാന്ധിജി തെക്കൻ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്:
'ഡയറക്ട് ആക്ഷൻ ഡേ' ഹർത്താലിന് ആഹ്വാനം ചെയ്തത് ആരാണ്?