ജാർഖണ്ഡിൻ്റെ 7-ാമത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ആര് ?
Aഹേമന്ത് സോറൻ
Bചമ്പൈ സോറൻ
Cഷിബു സോറൻ
Dരഘുബർ ദാസ്
Answer:
B. ചമ്പൈ സോറൻ
Read Explanation:
• ചമ്പൈ സോറൻ പ്രതിനിധീകരിക്കുന്ന മണ്ഡലം - സെറൈകെല്ല മണ്ഡലം
• ജാർഖണ്ഡ് മുഖ്യമന്തി ഹേമന്ത് സോറൻ അഴിമതി ആരോപണത്തെ തുടർന്ന് രാജിവെച്ചതിനാലാണ് 2024 ഫെബ്രുവരിയിൽ ചമ്പൈ സോറൻ മുഖ്യമന്ത്രി ആയത്