App Logo

No.1 PSC Learning App

1M+ Downloads
ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി ?

Aപ്രമോദ് സാവന്ത്

Bനവീൻ പട്നായിക്

Cമോഹൻ ചരൺ മാജി

Dപ്രേം സിങ് തമാങ്

Answer:

C. മോഹൻ ചരൺ മാജി

Read Explanation:

• ഒഡീഷയുടെ 15-ാമത്തെ മുഖ്യമന്ത്രിയാണ് മോഹൻ ചരൺ മാജി • പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - കിയോഞ്ജർ • പ്രതിനിധീകരിക്കുന്ന പാർട്ടി - ഭാരതീയ ജനത പാർട്ടി (BJP) • ഒഡീഷയിൽ ഉപ മുഖ്യമന്ത്രിമാരായി ചുമതലയേറ്റത് - കെ വി സിങ്ദേവ്, പ്രവതി പരിന്ദ • ഒഡീഷയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി - നവീൻ പട്നായിക്


Related Questions:

പ്രഥമ ജെറുസലേം - മുംബൈ ഫെസ്റ്റിവൽ 2020ന്റെ വേദി എവിടെ?
ഒഡീഷയിലെ ആദ്യത്തെ മുസ്ലിം വനിതാ എം എൽ എ ആര് ?
2025 മെയിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഒന്നാമത് എത്തിയ സംസ്ഥാനം
2025 ജൂണിൽ പോലീസ് സേനയിൽ അഗ്നിവീർ കൾക്ക് 20% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
നീല അസ്ഥികളും പച്ച രക്തവുമുള്ള അപൂർവയിനം തവളകളേ കണ്ടെത്തിയത്