App Logo

No.1 PSC Learning App

1M+ Downloads
ജാർഖണ്ഡിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ തണ്ണീർത്തടം ഏത് ?

Aസിർപൂർ തടാകം

Bനവാബ്ഗഞ്ച് പക്ഷിസങ്കേതം

Cഉദ്വാ തടാകം

Dഅൻസുപ തടാകം

Answer:

C. ഉദ്വാ തടാകം

Read Explanation:

•ജാർഖണ്ഡിലെ സാഹേബ്ഗഞ്ച് ജില്ലയിലാണ് ഉദ്വാ താടകം സ്ഥിതി ചെയ്യുന്നത് • 2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ - ശക്കരകോട്ട പക്ഷിസങ്കേതം (തമിഴ്‌നാട്), തേർത്താങ്കൽ പക്ഷിസങ്കേതം(തമിഴ്‌നാട്), ഉദ്വാ തടാകം(ജാർഖണ്ഡ്), ഖേചോപാൽരി (Khecheopalri) തടാകം (സിക്കിം)


Related Questions:

ഇന്ത്യയിലെ 56-ാമത്തെ ടൈഗർ റിസർവായ "ഗുരു ഘാസിദാസ് തമോർ പിംഗ്ല ടൈഗർ റിസർവ്" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്തിലെ ആദ്യ വെള്ളക്കടുവ സാങ്ച്വറി നിലവിൽ വന്ന സ്ഥലം ?
ഇന്ത്യ Global Snow Leopard and Ecosystem Protection Program (GSLEP) ൽ അംഗമായത് ഏത് വർഷം ?
What is the Standard Meridian of India?
Which is the only Ape in India?