App Logo

No.1 PSC Learning App

1M+ Downloads
ജി. എസ്. എൽ. വി. റോക്കറ്റ്, ലാൻഡർ, ഓർബിറ്റർ, റോവർ തുടങ്ങിയ ആശയങ്ങൾ പെട്ടെന്ന് ശേഖരിക്കാനുള്ള മാർഗം :

Aടെലിവിഷൻ

Bറഫറൻസ് പുസ്തകങ്ങൾ

Cമാസികകൾ

Dപ്രസ്തുത വെബ്സൈറ്റ്

Answer:

D. പ്രസ്തുത വെബ്സൈറ്റ്

Read Explanation:

  • ഒരു വെബ് സെർവറിൽ സൂക്ഷിച്ചിരിക്കുന്നതും ഇന്റർനെറ്റ് വഴി ഉപയോഗിക്കുവാൻ പറ്റുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതുമായ വെബ് താളുകൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ശബ്ദരേഖകൾ തുടങ്ങിയവയുടെ ശേഖരമാണ് ഒരു വെബ്സൈറ്റ് അഥവാ ജാലിക


Related Questions:

A lesson can be introduced in the class by:
ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിന്റെ ഘടകമല്ലാത്തത് ഏത് ?
നിരന്തരവും സമഗ്രവുമായ വിലയിരുത്തലിൻ്റെ ഭാഗമായ, സാമൂഹിക വൈകാരിക മേഖലയുമായി ബന്ധമില്ലാത്ത നൈപുണി :
ശാസ്ത്ര മനോഭാവം ഉള്ള വിധ്യാർത്ഥികൾ :
വീനസിന്റെ പൂർത്തിയാവാത്ത ചിത്രം കാണാൻ കഴിയുന്ന ഗുഹ ?