Challenger App

No.1 PSC Learning App

1M+ Downloads
അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ ഒരു ഓർഡർ ന്യായവിരുദ്ധവും അസ്വീകാര്യമായി നിങ്ങൾക്ക് അനുഭവപ്പെടുന്നു, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?

Aസഹ അധ്യാപകരെ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികളിൽ പരിപാടികൾ ആസൂത്രണം ചെയ്യും

Bഅധ്യാപക യോഗത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുകയും നീതി ഉറപ്പുവരുത്താൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്യും

Cഓർഡർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധികാരികൾക്ക് പരാതി അയക്കും

Dഓർഡർ നടപ്പാക്കുന്നതിനെതിരെ ഹെഡ്മാസ്റ്റർക്ക് പരാതി കൊടുക്കും

Answer:

B. അധ്യാപക യോഗത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുകയും നീതി ഉറപ്പുവരുത്താൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്യും


Related Questions:

മനസ്സിലെ സംഘർഷാത്മകമായ വികാരങ്ങളെ വളച്ചൊടിക്കാതെ തുറന്നു പ്രസ്താവിക്കാൻ കഴിയുന്ന ഫ്രോയിഡിൻറെ സമീപനമാണ് ?
സാമൂഹികവും ഭൗതികവുമായ ചുറ്റുപാടുകളുമായുള്ള മനുഷ്യന്റെ പരിപ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ?
The syllabus is described as :
What does NCF stands for ?
മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുമുണ്ടാകുന്ന മൂല്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനാൽ പ്രായോഗിക വാദത്തെ വിശേഷിക്കപ്പെടുന്ന മറ്റൊരു പേരെന്ത് ?