Challenger App

No.1 PSC Learning App

1M+ Downloads
ജി എസ് ടി ബില്ല് ആദ്യമായി ലോക്‌സഭ പാസ്സാക്കിയത് എന്ന് ?

A2015 മെയ് 6

B2016 ഓഗസ്റ്റ് 3

C2016 ഓഗസ്റ്റ് 8

D2016 സെപ്റ്റംബർ 8

Answer:

A. 2015 മെയ് 6

Read Explanation:

GST അറിയപ്പെടുന്നത് ചരക്ക് സേവന നികുതി എന്നാണ് .ഇന്ത്യയിൽ പുതുതായി നടപ്പിലാക്കിയ നികുതി പരിഷ്ക്കരമാണിത്


Related Questions:

ജി എസ ടി ബിൽ എത്രമത് ഭരണഘടനാ ഭേദഗതി ബില് ആയിരുന്നു?
ജി എസ് ടിയെ സംബന്ധിച്ച നിയമനിർമാണത്തിൽ പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും അംഗീകാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?
Who was named the chairman of the Empowered committee of state finance ministers on Goods and Services Tax (GST)?
രാജ്യവ്യാപകമായി GST എന്ന ആശയം ആദ്യം നിർദ്ദേശിച്ച ടാസ്ക് ഫോഴ്സ് ഏതാണ് ?

ഇന്ത്യയിലെ ചരക്ക് സേവന നികുതികളിൽ (GST) ഉൾപ്പെടുത്തിയിട്ടുള്ള കേന്ദ്ര പരോക്ഷ നികുതികളുടെ പട്ടികയിൽ ഉൾപ്പെടാത്തത് ഏതാണ് ?

  1. പ്രവേശന നികുതിയും വിനോദ നികുതിയും (തദ്ദേശ സ്ഥാപനങ്ങൾ ചുമത്തുന്ന നികുതികൾ ഒഴികെ).
  2. മെഡിക്കൽ, ടോയ്ലറ്റ് തയ്യാറെടുപ്പുകൾക്ക് കീഴിൽ ചുമത്തുന്ന എക്സൈസ് തീരുവ
  3. സേവന നികുതി
  4. ലോട്ടറി, വാതുവെപ്പ്, ചൂതാട്ടം എന്നിവയുടെ നികുതി