ജി.എസ്. ടി.ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം?Aദില്ലിBകേരളംCബിഹാർDഗുജറാത്ത്Answer: C. ബിഹാർ Read Explanation: GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം . GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം – ബീഹാർ . GST നടപ്പിലാക്കിയ ആദ്യ രാജ്യം – ഫ്രാൻസ്Read more in App