Challenger App

No.1 PSC Learning App

1M+ Downloads
ജിയോസ്പേഷ്യൽ സോഫ്റ്റ് വെയറിന്റെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?

AQuantum GIS

BGRASS

CArc GIS

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ജിയോസ്‌പേഷ്യൽ സോഫ്‌റ്റ്‌വെയർ - ഭൂപ്രതലത്തിലെ സവിശേഷതകളും സ്ഥല വിവരങ്ങളും ഒന്നിലധികം പാളികൾ രേഖപ്പെടുത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ സിസ്റ്റം

  • ഉദാ - Quantum GIS,GRASS, Arc GIS

  • Quantum GIS, GRASS എന്നിവ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ്


Related Questions:

We can display Backstage view by clicking on :
Who are the founders of Microsoft?
GUI stands for :
Which of the following is an Operating System ?
ഒരു സ്‌പ്രെഡ് ഷീറ്റ് ഫയലിൻ്റെ അടിസ്ഥാന സംഭരണ ​​യൂണിറ്റ് അറിയപ്പെടുന്നത് ?