Challenger App

No.1 PSC Learning App

1M+ Downloads
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aകൊല്ലം

Bകോഴിക്കോട്

Cകണ്ണൂർ

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം


Related Questions:

2023 ലെ ഐ.സി.സി. ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്‌ടേലിയയും തമ്മിൽ മത്സരിച്ചത് ഏത് സ്റ്റേഡിയത്തിൽ വച്ചാണ് ?
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് ജില്ലയിലാണ് ?
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023-ലെ ICC ഏകദിന ലോകകപ്പ് സമയത്ത് സച്ചിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്നത് ഏത് സ്റ്റേഡിയത്തിലാണ് ?
കൊച്ചിയിലെ ' കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ' ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?
ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല ?