ജിയോജിബ്രയിൽ സേവ് ചെയ്യുന്ന ഫയലുകൾക്ക് ലഭിക്കുന്ന എക്സ്റ്റൻഷൻ ഏതാണ്?A.docxB.xlsxC.ggbD.pptxAnswer: C. .ggb Read Explanation: ജിയോജിബ്രയിൽ സേവ് ചെയ്യുന്ന എല്ലാ നിർമ്മിതികളും .ggb (GeoGebra) എക്സ്റ്റൻഷനോടെയാണ് സേവ് ചെയ്യപ്പെടുന്നത്. Read more in App