App Logo

No.1 PSC Learning App

1M+ Downloads
ജിയോജിബ്രയിൽ വരയുടെ നീളം അളക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?

AAngle Tool

BDistance or Length Tool

CPolygon Tool

DLine Tool

Answer:

B. Distance or Length Tool

Read Explanation:

  • വരയ്ക്കുന്ന വരകൾ, കോണുകൾ, രൂപങ്ങൾ എന്നിവയുടെയെല്ലാം വ്യത്യസ്ത അളവുകൾ കണ്ടെത്താനുള്ള ടൂളുകൾ ജിയോജിബ്രയിൽ ഉണ്ട്.

  • വരയുടെ നീളം അളക്കാനുള്ള ടൂളാണ് Distance or Length tool.

  • ജിയോജിബ്ര ജാലകത്തിലുള്ള ടൂൾസെറ്റിൽനിന്ന് ഈ ടൂൾ എടുത്ത് വരയിൽ ക്ലിക്ക് ചെയ്ത് നീളം അറിയാം.


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ജീയോജിബ്രയുടെ പ്രധാന പ്രത്യേകത?
ജിയോജിബ്രയിൽ ത്രികോണം, ചതുരം പോലുള്ള ബഹുഭുജങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?
ജ്യാമിതീയ രൂപങ്ങൾ വരയ്ക്കാനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കാനും ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ഏതാണ്?
ജിയോജിബ്രയിൽ നിർമ്മിച്ച ഒരു ചിത്രം (construction) സേവ് ചെയ്യാൻ ഏത് മെനുവാണ് ഉപയോഗിക്കുന്നത്?
ജിയോജിബ്രയിൽ ബിന്ദു അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?