App Logo

No.1 PSC Learning App

1M+ Downloads
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?

A1916

B1981

C1767

D1851

Answer:

D. 1851

Read Explanation:

  • ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) ഇന്ത്യയുടെ ഒരു ശാസ്ത്ര ഏജൻസിയാണ്.
  • 1851-ൽ സ്ഥാപിതമായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഖനി മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
  • പശ്ചിമബംഗാളിൻ്റെ തലസ്ഥാനമായ കൊൽക്കത്തയിലാണ് GSI യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

Related Questions:

സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
ദക്ഷിണധ്രുവത്തിലെ മൂന്നാമത്തെ ഇന്ത്യൻ ഗവേഷണകേന്ദ്രത്തിൻറ്റെ പേരെന്ത്?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് സ്ഥിതി ചെയ്യുന്നത് ?
Crocodile Breeding and Management Training Institute നിലവിൽ വന്ന വർഷം ?