App Logo

No.1 PSC Learning App

1M+ Downloads
ജീവ മണ്ഡലത്തിൻ്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ?

Aസൂഷ്മ ജീവികൾ

Bസസ്യങ്ങൾ

Cജന്തുക്കൾ

Dമലനിരകൾ

Answer:

B. സസ്യങ്ങൾ

Read Explanation:

ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.


Related Questions:

What does ‘The Evil Quartet’ describes?
പുറമേ നിന്നുള്ള ഉപയോഗം പരമാവധി കുറച്ച് കൃഷിയെ സു സ്ഥിരം ആക്കുക എന്ന കാഴ്ചപ്പാട് ഊന്നിയുള്ള സമ്പ്രദായം ഏത്?
On which river is the Tehri dam created
ലോക പരിസര ദിനം?
Beyond infectious diseases, to what other types of public health issues can the concept of an epidemic extend?