App Logo

No.1 PSC Learning App

1M+ Downloads
ജീവകം B12 ,ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തിൽ എന്നതിൽ കുറവും എന്നാൽ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന വളർച്ചയുടെ ഒരു അവസ്ഥയുണ്ടാകുന്നു .ഈ രോഗാവസ്ഥയുടെ നാമം എന്ത് ?

Aസിക്കിൾ സെൽ അനീമിയ ഹീമോഫെലിയ മെഗലോബ്‌ളാസ്‌ടിക് അനീമിയ തലാസീമിയ

Bഹീമോഫെലിയ

Cമെഗലോബ്‌ളാസ്‌ടിക് അനീമിയ

Dതലാസീമിയ

Answer:

C. മെഗലോബ്‌ളാസ്‌ടിക് അനീമിയ

Read Explanation:

ജീവകം B12 ,ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തിൽ എന്നതിൽ കുറവും എന്നാൽ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന വളർച്ചയുടെ ഒരു അവസ്ഥയുണ്ടാകുന്നു -മെഗലോബ്‌ളാസ്‌ടിക് അനീമിയ


Related Questions:

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?
ശാസ്ത്രത്തെ എന്തിന്റെ ഏകീകരണത്തിലൂടെ ലഭിക്കുന്ന പൊതു സംയോജിത രൂപമായാണ് നിർവചിക്കാൻ സാധിക്കുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് 2018 ൽ ആരംഭിച്ച സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
1000 J പ്രവൃത്തി 2 സെക്കൻഡിൽ ചെയ്താൽ അവിടെ ഉപയോഗിക്കപ്പെട്ട പവർ
ഇന്ത്യയിൽ ആദ്യമായി ക്ഷയരോഗ നിർണ്ണയത്തിനായുള്ള പോർട്ടബിൾ എക്സ്-റേ ഉപകരണം വികസിപ്പിച്ചത് ?